Uncategorized

എങ്ങിനെ സ്വർണ നിക്ഷേപം ലാഭകരമാകാം?

സ്വർണം ഇപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി നിലനില്കുന്നു. പണപ്പെരുപ്പത്തെ തടയാനുള്ള ശേഷിയും , വേണ്ടിവന്നാൽ പെട്ടെന്ന് വിറ്റു കാശാക്കാൻ പറ്റുന്നതുമാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് . ഇതുകൂടാതെ നിക്ഷേപകർ കാണുന്ന പ്രധാന കാര്യം വിലവർദ്ധനവിലൂടെയുള്ള വരുമാനവുമാണ്. നിങ്ങൾ സ്വർണം നിക്ഷേപിക്കുമ്പോൾ അതിൻ്റെ ലിക്വിഡിറ്റിയെ പറ്റി വിഷമിക്കണ്ട കാര്യമില്ല , അതുപോലെ സ്വർണത്തെ non-physical formil ആണ് നിക്ഷേപിക്കുന്നതെങ്കിൽ അതിൻ്റെ സുരക്ഷയെക്കുറിച്ചും പേടിക്കണ്ട. പണ്ട് ആളുകൾ സ്വർണത്തെ നിക്ഷേപമായി മാത്രമാണ് കണ്ടത് . അതുകൊണ്ട് സ്വർണത്തെ ആഭരണമായി മാത്രം വാങ്ങിച്ചു സൂക്ഷിച്ചു . പക്ഷെ ഇന്ന് അങ്ങനെയല്ല. ഇപ്പോൾ സ്വർണം വളരെ എളുപ്പത്തിൽ നിക്ഷേപിക്കാൻ കുറേ മാർഗ്ഗങ്ങളുണ്ട്.

  1. Gold ETFs
    ആളുകൾക്കു സ്വർണം Gold ETFs നിക്ഷേപിക്കാം. പേപ്പർ അല്ലെങ്കിൽ ഡീമറ്റീരിയലൈസ്ഡ് ഫോമിൽ ആയിരിക്കും ഇതിൽ സ്വർണം സൂക്ഷിക്കുന്നത് .
  2. Physical gold
    സ്വർണം നിക്ഷേപിക്കാൻ ഉള്ള ഏറ്റവും നല്ല വഴി അതിനേ ഗോൾഡ് ബാറുകൾ, ആഭരണങ്ങൾ അല്ലെങ്കിൽ കോയിനുകൾ ആയി വാങ്ങിക്കുന്നതാണ്. ഗോൾഡ് ബാറുകൾ, കോയനുകൾ , ബുള്ളിയൻ ഇതെല്ലാം സ്വർണത്തിന്റെ purest forms ആണ് . അതുകൊണ്ട് കൂടുതൽ നിക്ഷേപകരും physical gold l നിക്ഷേപിക്കാൻ ആണ് ഇഷ്ടപ്പെടുന്നത് .
  3. E-GOLD
    E-gold ൽ കൂടെ സ്വർണം നിക്ഷേപിക്കാൻ നിക്ഷേപകർക്കു NSEL ഉം ആയി ട്രേഡിങ്ങ് അക്കൗണ്ട് ആവശ്യമാണ്. ഷെയർ മാർക്കറ്റിൽ l ചെയ്യുന്നപോലെ നിക്ഷേപകർക്ക് വാങ്ങാനും വിൽക്കുവാനും NSEL വഴി E-gold ലൂടെ സാധിക്കും.
  4. Gold mutual funds
    Gold mutual funds എന്ന scheme ൽ നേരിട്ടുള്ള സ്വർണ നിക്ഷേപമല്ല നടക്കുന്നത്. Gold ETF ഉം മറ്റു asset ഉകളും വഴിയാണ് നിക്ഷേപം നടക്കുന്നത് .

സ്വർണ നിക്ഷേപത്തെയും അതിന്റെ പല ഗുണങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ blog നിങ്ങളെ സഹായിക്കും. ഞങ്ങളുടെ blog ലേക് ഉള്ള link താഴെ കൊടുത്തിട്ടുണ്ട് . നന്നി.

https://blog.finaura.net/2019/04/30/gold-investments-in-india-how-to-invest-options-and-benefits/

This blog is maintained by the Finaura team. Finaura is a solution that will help you find the best gold loan solution from gold loan company nearest to you. If you have any queries please feel free to contact us. Call us on +91 484 2388285 or email us at [email protected]

%d bloggers like this: